iOS, Android ഉപകരണങ്ങളിൽ ഉടനീളം വിശ്വസനീയമായ മെസേജയയ്ക്കലും കോളിംഗും ഉപയോഗിച്ച് നിങ്ങൾ പ്രാധാന്യം കൽപ്പിക്കുന്ന ആളുകളുടെ ഒപ്പമുണ്ടായിരിക്കൂ.
180-ൽ കൂടുതൽ രാജ്യങ്ങളിലായി 2 ബില്ല്യണിൽ അധികം ആളുകൾ WhatsApp ഉപയോഗിക്കുന്നു. നിങ്ങൾ ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവരും WhatsApp ഉപയോഗിക്കുന്നുണ്ടാകാം.